വെറുംവയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള 7 ആരോഗ്യഗുണങ്ങൾ
വെറുംവയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള 7 ആരോഗ്യഗുണങ്ങൾ
health Jun 04 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ദഹനം എളുപ്പമാക്കുന്നു
തൈമോൾ പോലുള്ള സജീവ സംയുക്തങ്ങൾ ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ഗ്യാസ്, ആസിഡ് റിഫ്ലക്സ്, മലബന്ധം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
തെർമോജനിക് പ്രവർത്തനം വർദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
വിഷവസ്തുക്കളെ പുറന്തള്ളുകയും അകാല വാർദ്ധക്യം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകാൻ ദിവസവും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്.
Image credits: Getty
Malayalam
പ്രതിരോധശേഷി കൂട്ടുന്നു
അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്.
Image credits: Getty
Malayalam
കരളിനെ സംരക്ഷിക്കുന്നു
ജീരക വെള്ളത്തിൽ തൈമോക്വിനോൺ എന്ന ശക്തമായ രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ വീക്കത്തിൽ നിന്ന് സംരക്ഷിക്കുകയും കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു
ഇരുമ്പും അവശ്യ വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ ജീരകം അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ശ്വസന തടസ്സത്തിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.