ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്
ഒലിവ് ഓയിൽ - പ്രത്യേകിച്ച് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ (EVOO) മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ്.
Image credits: Getty
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പുഷ്ടമായ ഒലീവ് ഓയിൽ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും
ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും തലച്ചോറിലെ കോശങ്ങളെ വീക്കത്തിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കുക ചെയ്യുന്നു.
Image credits: Getty
Malayalam
ദഹനം മെച്ചപ്പെടുത്തുന്നു
ഒലിവ് ഓയിൽ പിത്തരസം ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും കുടലുകളെ ലൂബ്രിക്കേറ്റ് ചെയ്യാൻ സഹായിക്കുകയും ചെയ്യും.
Image credits: Getty
Malayalam
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.
Image credits: Getty
Malayalam
പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു
ഭക്ഷണത്തോടൊപ്പം ഒലിവ് ഓയിൽ കഴിക്കുന്നത് ശരീരത്തിന് കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളെ (എ, ഡി, ഇ, കെ) കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
വീക്കം കുറയ്ക്കുന്നു
ഒലീവ് ഓയിലിലെ പോളിഫെനോളുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദവും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും കുറയ്ക്കാൻ സഹായിക്കുന്നു.