Malayalam

ഹൃദയത്തെ കാക്കാൻ നിർബന്ധമായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ഹൃദയത്തെ കാക്കാൻ നിർബന്ധമായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Malayalam

ഇലക്കറികൾ:

ഇലക്കറികളിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ധമനികളെ സംരക്ഷിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

കൊഴുപ്പുള്ള മത്സ്യം

സാൽമൺ, അയല എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ട്രൈഗ്ലിസറൈഡുകളും വീക്കവും കുറയ്ക്കുന്നു.

Image credits: Getty
Malayalam

ധാന്യങ്ങൾ

ഓട്സ്, റാ​ഗി എന്നിവയിൽ കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രിക്കുന്ന ലയിക്കുന്ന നാരുകൾ നൽകുന്നു.

Image credits: Getty
Malayalam

നട്സും വിത്തുകളും

വാൾനട്ട്, ബദാം, ഫ്ളാക്സ് സീഡുകൾ എന്നിവയിൽ ഒമേഗ-3 യും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

ആരോഗ്യകരമായ എണ്ണകൾ

എക്സ്ട്രാ-വെർജിൻ ഒലിവ് ഓയിലും അവക്കാഡോ ഓയിലും എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ നൽകുന്നു.

Image credits: Getty
Malayalam

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിലെ നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വികസിപ്പിക്കുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

Image credits: Getty

പതിവായി ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ എന്തെല്ലാം?

രാവിലെയുള്ള ഈ ശീലം ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും

പാവയ്ക്ക കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ഫെെബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, കുടലിനെ സംരക്ഷിക്കും