വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ, കാരണം
വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ, കാരണം
health Jul 02 2026
Author: Resmi Sreekumar Image Credits:Getty
Malayalam
നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നു
വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നു.
Image credits: Getty
Malayalam
സമ്മർദ്ദം കുറയ്ക്കുന്നു
തുളസി സമ്മർദ്ദ ഹോർമോണായ കോർട്ടിസോൾ കുറയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയത് കൊണ്ട് തന്നെ സീസണൽ അണുബാധകൾ, ജലദോഷം, പനി എന്നിവയിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ദഹനം മെച്ചപ്പെടുത്തുന്നു
തുളസി വെള്ളം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും വയറുവേദന, ആസിഡ് റിഫ്ലക്സ്, ദഹനക്കേട് എന്നിവ കുറയ്ക്കുന്നു.
Image credits: instagram
Malayalam
ശ്വസന ആരോഗ്യത്തെ പിന്തുണയ്ക്കുന്നു
തുളസിയിലെ ആന്റിമൈക്രോബയൽ, എക്സ്പെക്ടറന്റ് ഗുണങ്ങൾ കഫം നീക്കം ചെയ്യാനും ആസ്ത്മ, ബ്രോങ്കൈറ്റിസ്, തൊണ്ടവേദന എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കുന്നു.
Image credits: instagram
Malayalam
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
തുളസിയിലെ ഫൈറ്റോകെമിക്കലുകൾക്ക് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താനും കഴിയും.