Malayalam

ശ്വാസകോശ ആരോഗ്യം

ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

Malayalam

സുഗന്ധവ്യഞ്ജനങ്ങൾ

ഇഞ്ചി, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൂടുതൽ ഗുണകരമാണ്. ഇതിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ ആരോഗ്യത്തെ സംരക്ഷിക്കും.

Image credits: Getty
Malayalam

വെള്ളം കുടിക്കാം

ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ഔഷധ ചായയും ശ്വാസകോശ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Freepik
Malayalam

ഇലക്കറികൾ

ചീര, കെയിൽ തുടങ്ങിയ ഇലക്കറികളിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയുകയും ശ്വാസകോശത്തെ സംരക്ഷിക്കുകയും ചെയ്യും.

Image credits: Getty
Malayalam

നട്സ്

ബദാം, വാൽനട്ട് എന്നിവയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ സംരക്ഷിക്കുകയും ശ്വാസകോശ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ബെറീസ്

ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്‌ബെറി എന്നിവയിൽ ധാരാളം വിറ്റാമിൻ സിയും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty
Malayalam

മത്സ്യം

സാൽമൺ, അയല, മത്തി തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ ശ്വാസകോശ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Our own

സിൽക്കി സ്മൂത്ത് ഹെയർ വേണോ? തേങ്ങാപ്പാൽ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി

തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം ദിവസേന കുടിച്ചാൽ...

ഫാറ്റി ലിവർ വരുന്നത് തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മുടി പൊട്ടിപ്പോകുന്നതാണോ പ്രശ്നം? എങ്കിൽ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ