Malayalam

വൃക്ക രോഗങ്ങൾ തടയാം

ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. വൃക്കകളുടെ ആരോഗ്യം കാക്കണ്ടേത് വളരെ പ്രധാനമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

Malayalam

ഭക്ഷണക്രമീകരണം

ആരോഗ്യകരമായ ഭക്ഷണക്രമീകരണം വൃക്കകളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

Image credits: Getty
Malayalam

വെള്ളം കുടിക്കാം

വെള്ളം നന്നായി കുടിച്ചാൽ മാത്രമേ വൃക്കകൾക്ക് മാലിന്യങ്ങളെ പുറന്തള്ളാൻ സാധിക്കുകയുള്ളു. കൂടാതെ വൃക്കയിലെ കല്ല്, യൂറിനറി ഇൻഫെക്ഷൻ എന്നിവ തടയാനും ഇത് സഹായിക്കും.

Image credits: Freepik
Malayalam

ബ്ലഡ് പ്രഷർ

ബ്ലഡ് പ്രഷർ അളവ് കൂടുന്നത് വൃക്ക രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

ബ്ലഡ് ഷുഗർ

ഉയർന്ന ബ്ലഡ് പ്രഷർ ഉണ്ടാകുന്നതും വൃക്ക രോഗങ്ങൾ വരാൻ കാരണമാകുന്നു. അതിനാൽ ഇടയ്ക്കിടെ പരിശോധനകൾ നടത്തുന്നത് നല്ലതായിരിക്കും.

Image credits: Getty
Malayalam

മദ്യവും പുകവലിയും

അമിതമായി മദ്യപിക്കുന്നതും പുകവലിക്കുന്നതും വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

വേദനസംഹാരികൾ കഴിക്കുന്നത്

നിരന്തരമായി വേദനസംഹാരികൾ കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു. ഇവ എപ്പോഴും കഴിക്കുന്നത് ഒഴിവാക്കാം.

Image credits: Freepik
Malayalam

വ്യായാമങ്ങൾ ചെയ്യാം

ശരീരത്തിന് എപ്പോഴും വ്യായാമം ആവശ്യമാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് വൃക്ക രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

Image credits: Getty

വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ ഇതാ ഏഴ് വഴികൾ

പഴത്തൊലി ഇനി മുതൽ കളയരുതേ, ചർമ്മവും മുടിയും അടിപൊളിയാക്കാം

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട അഞ്ച് പഴങ്ങൾ

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ