Malayalam

വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ ഇതാ ഏഴ് വഴികൾ

വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ ഇതാ ഏഴ് വഴികൾ

Malayalam

നന്നായി വെള്ളം കുടിക്കുക

വൃക്കകളുടെ പ്രവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് നന്നായി വെള്ളം കുടിക്കുക എന്നുള്ളത്. 

Image credits: Freepik
Malayalam

ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്ത് വൃക്കരോ​ഗം ഇല്ലെന്ന് ഉറപ്പ് വരുത്തുക.

കഠിനമായ നടുവേദന, മൂത്രത്തിൽ രക്തം കാണുക, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്ത് വൃക്കരോ​ഗം ഇല്ലെന്ന് ഉറപ്പ് വരുത്തുക.

Image credits: `social media
Malayalam

രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുക

നിങ്ങളുടെ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും പതിവായി നിരീക്ഷിക്കുന്നത് രോ​ഗങ്ങൾ നേരത്തെ കണ്ടെത്താൻ സഹായിക്കും.

Image credits: Getty
Malayalam

സ്വയം മരുന്ന് കഴിക്കുന്നത് ഒഴിവാക്കുക

സാധാരണ ഓവർ-ദി-കൌണ്ടർ വേദനസംഹാരികൾ (NSAID-കൾ), ചില സപ്ലിമെന്റുകൾ എന്നിവയുൾപ്പെടെ പല മരുന്നുകൾ പതിവായി കഴിക്കുന്നത് വൃക്കരോ​ഗ സാധ്യത കൂട്ടും.

Image credits: Getty
Malayalam

സമീകൃതാഹാരം കഴിക്കുക

സമീകൃതാഹാരം കഴിക്കുക, ഉപ്പ് പരിമിതപ്പെടുത്തുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പുകവലി ഉപേക്ഷിക്കുക.

Image credits: Getty
Malayalam

പതിവായി ആരോഗ്യ പരിശോധനകൾ നടത്തുക.

വൃക്കകളുടെ പ്രവർത്തനം വിലയിരുത്തുന്ന രക്ത, മൂത്ര പരിശോധനകൾ ചെയ്യുക. GFR (ഗ്ലോമെറുലാർ ഫിൽട്രേഷൻ നിരക്ക്) അളക്കുക, മൂത്രത്തിലെ പ്രോട്ടീനൂറിയ (പ്രോട്ടീനൂറിയ) പരിശോധിക്കുക.

Image credits: Getty

പഴത്തൊലി ഇനി മുതൽ കളയരുതേ, ചർമ്മവും മുടിയും അടിപൊളിയാക്കാം

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട അഞ്ച് പഴങ്ങൾ

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

പാദങ്ങൾ വിണ്ടുകീറുന്നുണ്ടോ? എങ്കിൽ ഇതാ മാറ്റാൻ വീട്ടിലുണ്ട് ആറ് വഴികൾ