Malayalam

കുടലിന്റെ ആരോഗ്യം

കുടലിന്റെ ആരോ​ഗം മെച്ചപ്പെടുത്താൻ നിർബന്ധമായും കഴിക്കേണ്ട അഞ്ച് പഴങ്ങൾ

Malayalam

തണ്ണിമത്തൻ

തണ്ണിമത്തനിൽ ലൈക്കോപീൻ, വിറ്റാമിൻ സി, പോളിഫെനോളിക് സംയുക്തങ്ങൾ തുടങ്ങിയ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അവ കുടലിനെ സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

പപ്പായ

എൻസൈമുകൾ, നാരുകൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവ അടങ്ങിയ പഴമാണ് പപ്പായ. ഇത് കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

Image credits: Pinterest
Malayalam

മാമ്പഴം

കുടലിനെ പോഷിപ്പിക്കുന്ന പോളിഫെനോളുകൾ, നാരുകൾ തുടങ്ങിയ പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഇത് കുടലിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.

Image credits: Pinterest
Malayalam

വാഴപ്പഴം

വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം നല്ല കുടൽ ബാക്ടീരിയകളെ കൂട്ടാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

പൈനാപ്പിൾ

പെെനാപ്പിളിൽ ബ്രോമെലൈൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ഗുണം ചെയ്യുന്നു. പൈനാപ്പിൾ കഴിക്കുന്നത് മോശം ബാക്ടീരിയകളുടെ സാന്നിധ്യം കുറയ്ക്കുക ചെയ്യും.

Image credits: Getty
Malayalam

ആപ്പിൾ

ആപ്പിളിലുള്ള 'പെക്റ്റിൻ' എന്ന ലയിക്കുന്ന നാരുകൾ കുടലിലെ നല്ല ബാക്ടീരിയകൾക്ക് ആഹാരമായി മാറുന്നു. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

Image credits: Getty

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

പാദങ്ങൾ വിണ്ടുകീറുന്നുണ്ടോ? എങ്കിൽ ഇതാ മാറ്റാൻ വീട്ടിലുണ്ട് ആറ് വഴികൾ

വെള്ളരിക്കയുടെ തൊലി കളയരുത്, ​ഇങ്ങനെയൊക്കെ ഉപയോ​ഗിക്കാം

എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട അടങ്ങിയ കാത്സ്യം ഏഴ് ഭക്ഷണങ്ങൾ