Malayalam

പാദങ്ങൾ വിണ്ടുകീറുന്നുണ്ടോ?

പാദങ്ങൾ വിണ്ടുകീറുന്നുണ്ടോ? എങ്കിൽ ഇതാ മാറ്റാൻ വീട്ടിലുണ്ട് ആറ് വഴികൾ

Malayalam

ഗ്ലിസറിനും റോസ് വാട്ടറും

ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലില്‍ വിള്ളലുള്ള ഭാ​ഗത്ത് പുരട്ടി മസ്സാജ് ചെയ്യുക. ഉപ്പൂറ്റിയിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Image credits: Social media
Malayalam

കാപ്പിപ്പൊടി

ഒരു പാത്രത്തിൽ അല്‍പ്പം കാപ്പിപ്പൊടി ഇടുക. അതിലേക്ക് അല്‍പ്പം ചൂടുവെള്ളം ചേര്‍ക്കുക. ഇത് രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്യുക. പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കണം.

Image credits: Getty
Malayalam

ബേക്കിങ് സോഡയും ഉപ്പും

ബേക്കിങ് സോഡയും ഉപ്പും ഇട്ട വെള്ളത്തിലും കാല് മുക്കിവയ്ക്കുന്നത് നല്ലതാണ്.

Image credits: Freepik
Malayalam

ഉപ്പും നാരങ്ങാനീരും

ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തുന്നതും വിണ്ടുകീറൽ തടയാൻ ​ഗുണകരമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

Image credits: pinterest
Malayalam

വാഴപ്പഴം

നന്നായി പഴുത്ത നേന്ത്രപ്പഴം പള്‍പ്പാക്കി പാദങ്ങളില്‍ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇതും വിള്ളൽ മാറ്റാൻ സഹായിക്കും.

Image credits: Getty
Malayalam

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ പാദങ്ങളിൽ പുരട്ടി മസാജ് ചെയ്യുക. ഇത് വിള്ളൽ മാറാൻ‌ സഹായിക്കും.

Image credits: Getty

വെള്ളരിക്കയുടെ തൊലി കളയരുത്, ​ഇങ്ങനെയൊക്കെ ഉപയോ​ഗിക്കാം

എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട അടങ്ങിയ കാത്സ്യം ഏഴ് ഭക്ഷണങ്ങൾ

ഇടയ്ക്കിടെ മധുരം കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ ഇവ കഴിച്ചോളൂ

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ