Malayalam

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ?

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? വെെകുന്നേരം ഈ സ്‌നാക്‌സുകള്‍ ധെെര്യമായി കഴിച്ചോളൂ

Malayalam

സ്‌നാക്‌സുകള്‍ പൂർണ്ണമായും ഒഴിവാക്കണം എന്നില്ല

വണ്ണം കുറയ്ക്കുന്നതിനായി പലരും പലരും സ്നാക്സുകഴൾ ഒഴിവാക്കാറുണ്ട്. എന്നാൽ സ്‌നാക്‌സുകള്‍ പൂർണ്ണമായും ഒഴിവാക്കണം എന്നില്ല.

Image credits: Getty
Malayalam

വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന സ്‌നാക്‌സുകള്‍

വിശപ്പ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കുന്നതിനുമായി സഹായിക്കുന്ന ചില സ്‌നാക്‌സുകള്‍.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

ആരോഗ്യകരമായ രീതിയിൽ പാകം ചെയ്ത് കഴിച്ചാൽ മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വെെകുന്നേരം ലഘുഭക്ഷണമായി കഴിക്കാവുന്നതാണ്.

Image credits: Getty
Malayalam

വെജിറ്റബിൾ സാലഡ്

വെജിറ്റബിൾ സാലഡ് വെയ്റ്റ് ലോസിന് ഏറെ നല്ലതാണ്. വെെകുന്നേരം ഒരു ബൗൾ സാലഡ് കഴിക്കാവുന്നതാണ്.

Image credits: Getty
Malayalam

പനീർ

വെയ്റ്റ് ലോസിന് പനീർ മികച്ചതാണ്. അമിതമായ അളവിലല്ലാതെ (ദിവസവും 50-150 ഗ്രാം വരെ) പനീർ കഴിക്കുക. വിശപ്പ് കുറയ്ക്കാനും പനീർ സഹായകമാണ്.

Image credits: stockPhoto
Malayalam

തണ്ണിമത്തൻ

തണ്ണിമത്തൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇതിൽ ഏകദേശം 90 മുതൽ 92 ശതമാനം വരെ വെള്ളമാണുള്ളത്, കൂടാതെ കലോറിയുടെ അളവ് വളരെ കുറവുമാണ്.

Image credits: Getty
Malayalam

പീനട്ട് ബട്ടർ

കലോറി നിയന്ത്രിച്ചുള്ള ഭക്ഷണക്രമത്തിന്റെ ഭാഗമായി മിതമായ അളവിൽ പീനട്ട് ബട്ടർ കഴിക്കുകയാണെങ്കിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Image credits: Freepik
Malayalam

നട്സുകൾ

വിവിധ നട്സുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള നട്സ് ബൗൾ വെയ്റ്റ് ലോസിന് സഹായകമാണ്.

Image credits: Getty

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 പാനീയങ്ങൾ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇതാ ആറ് വഴികൾ

എള്ളിന്റെ ഏഴ് അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, ഇവ പതിവായി കഴിച്ചോളൂ