Malayalam

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 പാനീയങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 പാനീയങ്ങൾ

Malayalam

​ഗ്രീൻ ടീ

​ഗ്രീൻ ടീയിൽ കഫീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കട്ടൻ കാപ്പി

വിശപ്പ് താൽക്കാലികമായി കുറയ്ക്കാനും ഊർജ്ജ ഉപഭോഗം വർദ്ധിപ്പിക്കാനും സഹായിക്കുന്ന കഫീൻ കട്ടൻ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

നാരങ്ങാവെള്ളം

 വിറ്റാമിൻ സി അടങ്ങിയ നാരങ്ങ വെള്ളം ശരീരത്തിൽ ജലാംശം നിലനിർത്താനും ദഹനം സുഗമമാക്കാനും സഹായിക്കുന്നു.

Image credits: Social Media
Malayalam

ജീരക വെള്ളം

വെറും വയറ്റിൽ ജീരക വെളളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.

Image credits: Sandook
Malayalam

ഉലുവ വെള്ളം

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: our own
Malayalam

ഇഞ്ചി വെള്ളം

ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായകമായേക്കാം.

Image credits: Getty

കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇതാ ആറ് വഴികൾ

എള്ളിന്റെ ഏഴ് അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, ഇവ പതിവായി കഴിച്ചോളൂ

കാഴ്ച്ചശക്തി കൂട്ടാനായി സഹായിക്കുന്ന ആറ് പാനീയങ്ങൾ