Malayalam

എള്ളിന്റെ ഏഴ് അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

എള്ളിന്റെ ഏഴ് അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

Malayalam

കാൽസ്യം, ഇരുമ്പ്, സിങ്ക് അടങ്ങിയിട്ടുണ്ട്

എള്ള് ഒരു ആരോഗ്യകരമായ ഭക്ഷണമാണ്. എള്ളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, കാൽസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

Image credits: social media
Malayalam

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തും

എള്ളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയമിടിപ്പ് കുറയ്ക്കുകയും ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കൊളസ്ട്രോൾ നിയന്ത്രിക്കും

ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹാനികരമായ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

രോഗപ്രതിരോധശേഷി കൂട്ടും

എള്ളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

Image credits: Getty
Malayalam

ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നു

മഗ്‌നീഷ്യം ഓര്‍മ്മശക്തി മെച്ചപ്പെടുത്തുകയും നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇവ കൂടാതെ, ഇതില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കുന്നു

എള്ള് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ ഇ ചര്‍മ്മത്തെ വരണ്ട് പോകാതെ സംരക്ഷിക്കുക ചെയ്യുന്നു.

Image credits: Getty

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, ഇവ പതിവായി കഴിച്ചോളൂ

കാഴ്ച്ചശക്തി കൂട്ടാനായി സഹായിക്കുന്ന ആറ് പാനീയങ്ങൾ

എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

പാദങ്ങളിലെ വിണ്ടുകീറൽ മാറാൻ ഇതാ ആറ് വഴികൾ