ഐസ് ക്യൂബ് ഉപയോഗിച്ച് കഴുത്തിന് ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പ് മാറ്റാൻ സഹായിക്കും. ഐസ് ക്യൂബുകൾ ഒരു വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് മസാജ് ചെയ്യുക.
Image credits: Freepik
Malayalam
തൈര്
രണ്ട് ടേബിൾ സ്പൂൺ ശുദ്ധമായ തൈരെടുത്ത് കഴുത്തിൽ പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം പച്ചവെള്ളമുപയോഗിച്ച് കഴുകിക്കളയാം.
Image credits: Getty
Malayalam
ബദാം ഓയിൽ
ബദാം ഓയിൽ കഴുത്തിന് ചുറ്റും തേച്ചിടുക. ഇത് കറുപ്പകറ്റാൻ സഹായിക്കും.
Image credits: Pixabay
Malayalam
ഉരുളക്കിഴങ്ങ് ജ്യൂസ്
ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിൽ അരച്ചോ ചതച്ചോ നീരെടുത്ത് കഴുത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് നല്ല തണുത്തവെള്ളമുപയോഗിച്ച് കഴുകിക്കളയുക.
Image credits: instagram
Malayalam
കറ്റാർവാഴ ജെൽ
കറ്റാർവാഴ ജെൽ കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് കഴുകിക്കളയാം.
Image credits: our own
Malayalam
ആപ്പിൾ സിഡർ വിനെഗർ
രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗറെടുത്ത് അതിൽ പഞ്ഞിയോ കോട്ടൺ തുണിയോ മുക്കി കഴുത്തിൽ പുരട്ടുക. കുറച്ചുകഴിഞ്ഞ് പച്ചവെള്ളമുപയോഗിച്ച് കഴുത്ത് വൃത്തിയാക്കാം.
Image credits: Getty
Malayalam
കാപ്പി പൊടി
കാപ്പി പൊടി തെെരിൽ മിക്സ് ചെയ്ത് കഴുത്തിന് ചുറ്റും തേച്ചിടുക. ഇത് കറുപ്പകറ്റാൻ സഹായിക്കും.