കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ നൽകേണ്ട ആറ് ഭക്ഷണങ്ങൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ നൽകേണ്ട ആറ് ഭക്ഷണങ്ങൾ
health Aug 24 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഓറഞ്ച്
കുട്ടികൾക്ക് ഓറഞ്ച് നൽകുന്നത് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുക ചെയ്യുന്നു.
Image credits: Getty
Malayalam
വെളുത്തുള്ളി
വെളുത്തുള്ളിയിൽ 'അലിസിൻ' എന്ന സംയുക്തം രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. ഇത് രോഗാണുക്കളെയും അണുബാധയെയും പ്രതിരോധിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ബെറികൾ
വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ബെറികളിൽ അടങ്ങിയിരിക്കുന്നു. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി അല്ലെങ്കിൽ ബ്ലാക്ക്‌ബെറി എന്നിവ നൽകുക.
Image credits: Getty
Malayalam
മുട്ട
മുട്ടയിൽ വിറ്റാമിൻ ഡി പോലുള്ള അവശ്യ പോഷകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. ബി വിറ്റാമിനുകൾ, സെലിനിയം തുടങ്ങിയ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന മറ്റ് പോഷകങ്ങളും മുട്ടകൾ നൽകുന്നു.
Image credits: Getty
Malayalam
തെെര്
തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കുന്ന നല്ല ബാക്ടീരിയകൾ തെെര് കഴിക്കുന്നതിലൂടെ കിട്ടുന്നു.
Image credits: Getty
Malayalam
സാൽമൺ
സാൽമണിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ വികാസത്തെ സഹായിക്കുക മാത്രമല്ല, വീക്കം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.