വെള്ളരിക്കയിൽ 95-96 ശതമാനത്തോളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് മികച്ച ജലാംശം നൽകി, ചർമ്മത്തെ തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു.
Image credits: pixabay
Malayalam
മഞ്ഞൾ
മഞ്ഞൾ ചർമ്മത്തിന് ഏറെ ഗുണകരമായ ഒരു പാനീയമാണ്. മുഖക്കുരു വരാൻ സാധ്യതയുള്ള ചർമ്മത്തിലെ ചുവപ്പ് കുറയ്ക്കാനും, കാലക്രമേണ ചർമ്മത്തിന്റെ നിറം കൂട്ടാനും സഹായിക്കുന്നു.
Image credits: Getty
Malayalam
നെല്ലിക്ക
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക പിഗ്മെന്റേഷനെയും കറുത്ത പാടുകളെയും ചെറുക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
നെയ്യ്
നെയ്യ് ചർമ്മത്തെ ഉള്ളിൽ നിന്ന് ആഴത്തിൽ ഈർപ്പമുള്ളതാക്കുന്നു. കൂടാതെ, ഇത് വരൾച്ചയും നേർത്ത വരകളും തടയുകയും ചെയ്യുന്നു.
Image credits: Getty
Malayalam
വാൾനട്ട്
വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം ചെറുക്കുകയും, അൾട്രാവയലറ്റ് കേടുപാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ബീറ്റ്‌റൂട്ട്
ചർമ്മത്തിന്റെ നിറവും തിളക്കവും മെച്ചപ്പെടുത്തുന്നതിനായി ദിവസവും ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഏറെ നല്ലതാണ്. ഇരുമ്പ്, ഫോളേറ്റ്, ബീറ്റലൈനുകൾ എന്നിവയാൽ സമ്പന്നമായ ബീറ്റ്‌റൂട്ട്.