Malayalam

ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിച്ചോളൂ, ​ലഭിക്കും ഈ ​ഗുണങ്ങൾ

ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിച്ചോളൂ, ​ലഭിക്കും ഈ ​ഗുണങ്ങൾ

Malayalam

കൊളസ്ട്രോൾ നിയന്ത്രിക്കും

പതിവായി ഗ്രീൻ ടീ കുടിക്കുന്നത് 'മോശം' കൊളസ്ട്രോൾ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും പക്ഷാഘാതം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു

കഫീനും അമിനോ ആസിഡ് എൽ-തിനൈനും ചേർന്നതിനാൽ ശ്രദ്ധ, മാനസികാവസ്ഥ, എന്നിവ മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

മെറ്റബോളിസത്തെ സഹായിക്കുന്നു

ഗ്രീൻ ടീയ്ക്ക് മെറ്റബോളിസം നിരക്ക് വർദ്ധിപ്പിക്കാനും കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിക്കാനും കഴിയും, പ്രത്യേകിച്ച് എയറോബിക് വ്യായാമവുമായി സംയോജിപ്പിക്കുമ്പോൾ.

Image credits: Getty
Malayalam

രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ സഹായിച്ചേക്കാം

​ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.

Image credits: Social Media
Malayalam

ശരീരഭാരം കുറയ്ക്കാൻ കുറയ്ക്കും

കാറ്റെച്ചിനുകൾ (പ്രത്യേകിച്ച് EGCG) എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളും കഫീനും കാരണം, മെറ്റബോളിസം വർദ്ധിപ്പിച്ച് കൊഴുപ്പ് കുറച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കും

ഗ്രീൻ ടീ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇതിലെ സജീവ സംയുക്തങ്ങളായ കഫീനും ആന്റിഓക്‌സിഡന്റുകളും കാറ്റെച്ചിൻസ് (പ്രത്യേകിച്ച് EGCG) മെറ്റബോളിസത്തെ വർദ്ധിപ്പിക്കുക ചെയ്യുന്നു.

Image credits: Getty
Malayalam

കൊഴിച്ചിൽ കുറയ്ക്കുന്നു

ഗ്രീൻ ടീ മുടി കൊഴിച്ചിൽ കുറയ്ക്കുകയും വീണ്ടും വളരാൻ സഹായിക്കുകയും ചെയ്യുന്നതിലൂടെ മുടി വളർച്ചയെ സഹായിക്കുന്നു. അതേസമയം തലയോട്ടിയിലേക്കുള്ള രക്തചംക്രമണം ഉത്തേജിപ്പിക്കുന്നു.

Image credits: Getty

ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡ് ; കഴിക്കേണ്ട വിധം

വായ്‌നാറ്റം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് വഴികൾ

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഈ ഭക്ഷണങ്ങൾ പതിവായി കഴിച്ചോളൂ

വായ്പ്പുണ്ണ് മാറാൻ ഇതാ ആറ് ഈസി ടിപ്സ്