Malayalam

ഈ വിത്ത് പ്രമേഹത്തെ നിയന്ത്രിക്കും

ഈ വിത്ത് പ്രമേഹത്തെ നിയന്ത്രിക്കും

Malayalam

ഔഷധഗുണങ്ങളാൽ സമ്പന്നമായ ഇത് പ്രമേഹ നിയന്ത്രണത്തിന് മികച്ചതാണ്.

ജാമുൻ അഥവാ ഞാവൽ പഴം, മധുരവും പുളിയും ചേർന്ന രുചിയുള്ള, വേനൽക്കാലത്ത് ലഭിക്കുന്ന പോഷകസമൃദ്ധമായ ഫലമാണ്. 

Image credits: social media
Malayalam

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്

പർപ്പിൾ അല്ലെങ്കിൽ കറുപ്പ് നിറമുള്ള ഈ പഴത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

Image credits: freepik
Malayalam

വിത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.

ഞാവൽ പഴം മാത്രമല്ല അതിന്റെ വിത്തുകളും ഏറെ ആരോ​​ഗ്യകരമാണ്. കാരണം, വിത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.

Image credits: our own
Malayalam

ചർമ്മസംരക്ഷണത്തിനും ഇത് ഉത്തമമാണ്.

പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഞാവൽ പഴം വിത്ത് പൗഡർ രൂപത്തിലോ സ്മൂത്തിയിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്. കൂടാതെ, ചർമ്മസംരക്ഷണത്തിനും ഇത് ഉത്തമമാണ്.

Image credits: our own
Malayalam

ജാമുൻ സീഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

ജാമുൻ സീഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

Image credits: our own
Malayalam

ദഹനവ്യവസ്ഥയെ ശക്തമായി നിലനിർത്തുന്നു

ജാമുൻ വിത്തിൽ നാരുകൾ ധാരാളമുണ്ട്. ഇത ദഹനവ്യവസ്ഥയെ ശക്തമായി നിലനിർത്തുകയും അതുവഴി ദഹനം ശരിയായ രീതിയിൽ നടത്തുകയും ചെയ്യും. ന്നു

Image credits: our own
Malayalam

ബിപി പ്രശ്നമുള്ളവർ ജാമൂനിന്റെ സത്ത് ഉപയോഗിക്കാം.

രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താൻ വിത്ത് മാത്രമല്ല ഞാവൽ പഴവും മികച്ചതാണ്. അതിലെ ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയ്ഡുകളും ​ഗുണം ചെയ്യും.

Image credits: Pinterest

വെറും വയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കണോ? ഈ അഞ്ച് പ്രഭാത ശീലങ്ങൾ പതിവാക്കൂ

ഈ രക്തപരിശോധനയിലൂടെ തലച്ചോറിലെ മുഴകൾ കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞർ

വൈകുന്നേരം 8 മണിക്ക് മുന്നേ ഭക്ഷണം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ