Malayalam

വൃക്കകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

വൃക്കകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Malayalam

കോളിഫ്ലവർ

കോളിഫ്ലവറിൽ വിറ്റാമിൻ സിയും കെയും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കോളിഫ്ളവർ

Image credits: AI and Gemini
Malayalam

ക്യാബേജ്

ക്യാബേജിൽ വിറ്റാമിനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലുള്ള വീക്കം കുറയ്ക്കാനുള്ള ഗുണങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.

Image credits: Getty
Malayalam

ജീരക വെള്ളം

ജീരക വെള്ളം ദഹനത്തെ സഹായിക്കുകയും വയർ വീർക്കുന്ന അവസ്ഥ കുറയ്ക്കുകയും ചെയ്യുന്നു. ഇത് രാവിലെ ചൂടോടെ കുടിക്കുകയോ, അല്ലെങ്കിൽ ദിവസം മുഴുവൻ അല്പാല്പമായി കുടിക്കുകയോ ചെയ്യാം.

Image credits: Sandook
Malayalam

ആപ്പിൾ

ആപ്പിളിൽ പൊട്ടാസ്യം കുറവാണ്. എന്നാൽ ഇവയിൽ ധാരാളം നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.

Image credits: Getty
Malayalam

പേരയ്ക്ക

മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ അമിതമായ പൊട്ടാസ്യം ലഭിക്കാതെ തന്നെ വിറ്റാമിൻ സിയും നാരുകളും നേടാൻ പേരയ്ക്ക സഹായിക്കുന്നു.

Image credits: Getty
Malayalam

ചെറുപയർ

ചെറുപയർ വൃക്കകളുടെ ആരോ​ഗ്യത്തിന് മികച്ചൊരു ഭക്ഷണമാണ്. സാലഡിനൊപ്പമോ അല്ലാതെയോ കഴിക്കാം.

Image credits: Pinterest

വിറ്റാമിൻ സി അടങ്ങിയ 10 മികച്ച ഭക്ഷണങ്ങൾ

അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍

റൂമറ്റോയ്ഡ് ആർത്രൈറ്റിസ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ