Malayalam

റൂമറ്റോയ്ഡ് ആർത്രൈറ്റിസ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

സന്ധി വേദനയും നീരും

കൈകൾ, വിരലുകൾ, കൈത്തണ്ട, കാൽമുട്ടുകൾ, കണങ്കാൽ എന്നീ സന്ധികളിൽ ഇരുവശത്തും (രണ്ട് കൈകളിലും അല്ലെങ്കിൽ കാൽമുട്ടുകളിലും) വേദനയും നീരും കാണപ്പെടുന്നു.

Image credits: Getty
Malayalam

മരവിപ്പ്

സന്ധികളിൽ മരവിപ്പ്​, സന്ധികള്‍ക്കുണ്ടാകുന്ന ബലഹീനത, സന്ധികള്‍ ചുവന്നിരിക്കുക തുടങ്ങിയവയൊക്കെ ആമവാതത്തിന്‍റെ ലക്ഷണങ്ങളാണ്.

Image credits: Getty
Malayalam

അമിത ക്ഷീണവും തളര്‍ച്ചയും

അമിതമായ ക്ഷീണവും തളര്‍ച്ചയും പല രോഗങ്ങളുടെയും സൂചനയാണെങ്കിലും റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ സൂചനയായും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.

Image credits: Getty
Malayalam

ശരീരഭാരം കുറയുക

അകാരണമായി ശരീരഭാരം കുറയുന്നതും ചിലപ്പോള്‍ രോഗത്തിന്‍റെ ഒരു സൂചനയാകാം. അതിനും അതും അവഗണിക്കേണ്ട.

Image credits: our own
Malayalam

പനിയും വിശപ്പ് നഷ്ടപ്പെടുന്നതും

പനിയും വിശപ്പ് നഷ്ടപ്പെടുന്നതുമൊക്കെ ചിലപ്പോള്‍ ഈ രോഗത്തിന്‍റെ സൂചനയാകാം. ഇവയൊന്നും നിസാരമായി കാണേണ്ട.

Image credits: Getty
Malayalam

മറ്റ് ഭാഗങ്ങളെ ബാധിക്കൽ

സന്ധികൾക്ക് പുറമെ ചർമ്മം, കണ്ണുകൾ, ശ്വാസകോശം, ഹൃദയം എന്നിവയെയും ഇത് ചിലപ്പോൾ ബാധിക്കാം.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ

ലിവർ സിറോസിസ്; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്

ഓർമ്മശക്തി കൂട്ടാൻ ഇവ കഴിച്ചാൽ മതി

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ