Malayalam

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 മഗ്നീഷ്യം അടങ്ങിയ പഴങ്ങൾ

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 മഗ്നീഷ്യം അടങ്ങിയ പഴങ്ങൾ

Malayalam

അവക്കാഡോ

അവക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവ ​ഹൃദയത്തെ ആരോ​ഗ്യത്തോടെ നിലനിർത്തുന്നു.

Image credits: Getty
Malayalam

വാഴപ്പഴം

പൊട്ടാസ്യം അടങ്ങിയ മറ്റൊരു പഴമാണ് വാഴപ്പഴം. അത് കാണ്ട് തന്നെ പേശികളുടെ പ്രവർത്തനത്തെയും ഊർജ്ജ നിലയെയും പിന്തുണയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Image credits: Getty
Malayalam

ഉണങ്ങിയ അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴങ്ങൾ സ്വാഭാവികമായും മഗ്നീഷ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. വിവിധ ദഹനപ്രശ്നങ്ങൾ അകറ്റാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

Image credits: social media
Malayalam

പപ്പായ

പപ്പായയിൽ മഗ്നീഷ്യം മിതമായ അളവിൽ അടങ്ങിയിട്ടുണ്ട്, അതേസമയം ദഹന എൻസൈമുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ നൽകുന്നു.

Image credits: Getty
Malayalam

പേരയ്ക്ക

മഗ്നീഷ്യം, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ പേരയ്ക്ക ഹൃദയാരോ​ഗ്യത്തിനും ദഹനത്തിനും മികച്ചൊരു പഴമാണ്.

Image credits: Getty
Malayalam

മാതളനാരങ്ങ

മാതളനാരങ്ങയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

ചക്ക

ചക്കയിൽ മഗ്നീഷ്യം, പൊട്ടാസ്യം, നിരവധി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്താനും മികച്ചതാണ് ചക്ക.

Image credits: freepik

എല്ലുകളെ സ്ട്രോം​ഗ് ആക്കാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

മുടി വളരാൻ കഞ്ഞി വെള്ളം ; ഉപയോ​ഗിക്കേണ്ട വിധം

നല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട 7 സൂപ്പർ ഫുഡുകൾ