Malayalam

മുടി വളരാൻ കഞ്ഞി വെള്ളം

മുടി വളരാൻ കഞ്ഞി വെള്ളം ; ഉപയോ​ഗിക്കേണ്ട വിധം

Malayalam

ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു

മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും കഞ്ഞിവെള്ളം വളരെ മികച്ചതാണ്. അമിനോ ആസിഡുകൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമാണ് കഞ്ഞി വെള്ളം.

Image credits: Getty
Malayalam

മികച്ച രീതിയിൽ പോഷണം നൽകുന്നു

കേടായ മുടി നന്നാക്കുന്ന ഇനോസിറ്റോൾ എന്ന ഘടകം കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

Image credits: Getty
Malayalam

കഞ്ഞി വെള്ളം കൊണ്ട് മുടി കഴുകുക

ദിവസവും കഞ്ഞി വെള്ളം കൊണ്ട് മുടി കഴുകുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുകയും താരനും അകറ്റും.

Image credits: Getty
Malayalam

കഞ്ഞി വെള്ളവും സവാള നീരും

കഞ്ഞി വെള്ളവും സവാള നീരും ചേർത്ത് തലയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty
Malayalam

കഞ്ഞി വെള്ളവും ഓറഞ്ച് തൊലിയും

അൽ‌പം കഞ്ഞി വെള്ളത്തിൽ ഓറഞ്ചിന്റെ തൊലി പൊടിച്ചത് നന്നായി യോജിപ്പിച്ച് മുടിയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.

Image credits: Getty
Malayalam

ഗ്രീൻ ടീയും കഞ്ഞി വെള്ളവും

ഗ്രീൻ ടീയിൽ അൽപം കഞ്ഞി വെള്ളം ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. ഇത് കേടായതും പെട്ടെന്ന് പൊട്ടുന്നതുമായ മുടിയെ നന്നാക്കാനും സഹായിക്കുന്നു.

Image credits: unsplash

നല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട 7 സൂപ്പർ ഫുഡുകൾ

വെറുംവയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് കഴിക്കേണ്ട 9 ഭക്ഷണങ്ങൾ