എല്ലുകളെ ശക്തിപ്പെടുത്താനായി കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
എല്ലുകളെ ശക്തിപ്പെടുത്താനായി കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
health Jun 05 2026
Author: Resmi Sreekumar Image Credits:Getty
Malayalam
പൈനാപ്പിൾ
പൈനാപ്പിൾ പൊട്ടാസ്യത്തിന്റെ ഉറവിടമാണ്. ഇത് ശരീരത്തിലെ ആസിഡ് അളവ് സന്തുലിതമാക്കാനും കാൽസ്യം നഷ്ടപ്പെടുന്നത് തടയാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഇലക്കറി
കാൽസ്യം സമ്പുഷ്ടമായ ഇലക്കറി എല്ലുകളുടെയും പല്ലുകളുടെയും രൂപീകരണത്തിന് സഹായിക്കും. ശരീരത്തിന് ദിവസേന ആവശ്യമായ കാൽസ്യത്തിന്റെ 25% ഒരു കപ്പ് വേവിച്ച ചീരയിൽ നിന്ന് ലഭിക്കും.
Image credits: Getty
Malayalam
നട്സ്
അസ്ഥികളുടെ ആരോഗ്യത്തിന് കാൽസ്യത്തിന് പുറമേ നട്സിൽ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യാനും അസ്ഥികളിൽ നിലനിർത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
വാഴപ്പഴം
ദഹനത്തെ സഹായിക്കുന്നതിനു പുറമേ, വാഴപ്പഴം മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടമാണ്. എല്ലാ ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് അസ്ഥികളുടെ ദുർബലത തടയാൻ സഹായിക്കും.
Image credits: Getty
Malayalam
പപ്പായ
100 ഗ്രാം പപ്പായയിൽ 20 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കുന്നതിന് സഹായിക്കുന്നു.
Image credits: Getty
Malayalam
സോയ ഉൽപ്പന്നങ്ങൾ
കാൽസ്യം അടങ്ങിയ സോയ ഉൽപ്പന്നങ്ങൾ കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടങ്ങളാണ്. അവ എല്ലുകളെ ശക്തിപ്പെടുത്തുന്നു.