ബ്രെയിനിനെ സ്മാർട്ടാക്കാൻ ശീലമാക്കാം ഒമേഗ 3 അടങ്ങിയ ഈ ഭക്ഷണങ്ങൾ.
ബ്രെയിനിനെ സ്മാർട്ടാക്കാൻ ശീലമാക്കാം ഒമേഗ 3 അടങ്ങിയ ഈ ഭക്ഷണങ്ങൾ.
health Jul 15 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഒമേഗ-3
ശരീരത്തിന് സ്വയം ഉത്പാദിപ്പിക്കാൻ കഴിയാത്ത അവശ്യ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളാണ് ഒമേഗ-3. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും വീക്കം കുറയ്ക്കുന്നതിനും അവ നിർണായകമാണ്.
Image credits: Getty
Malayalam
ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ
തലച്ചോറിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ.
Image credits: social media
Malayalam
സാൽമൺ മത്സ്യം
ഒമേഗ-3, പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവയാൽ സമ്പന്നമായ സാൽമൺ മത്സ്യം തലച്ചോറിനെ സംരക്ഷിക്കുന്നു.100 ഗ്രാം അളവിൽ ഏകദേശം 2.15 ഗ്രാം ഒമേഗ-3 അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
ചിയ സീഡ്
ചിയ സീഡ് സ്മൂത്തികളിലോ, തൈരിലോ, ഓട്‌സ്മീലിലോ ചേർത്ത് കഴിക്കുക. ഒരു ടേബിൾസ്പൂൺ ചിയ സീഡിൽ ഏകദേശം 5,000 മില്ലിഗ്രാം എഎൽഎ നൽകുന്നു.
Image credits: Getty
Malayalam
വാൾനട്ട്
ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ വാൾനട്ട് .ഹൃദയാരോഗ്യത്തെയും തലച്ചോറിന്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നു.
Image credits: Getty
Malayalam
പാലക്ക് ചീര
ALA ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഇലക്കറിയാണ് ചീര. ഇത് ഹൃദയാരോഗ്യത്തെയും കണ്ണുകളുടെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.