Malayalam

യൂറിക് ആസിഡ്

ഉയർന്ന യൂറിക് ആസിഡ് അളവ് നിയന്ത്രിക്കുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങൾ.

Malayalam

വെള്ളം കുടിക്കാം

ദിവസവും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിലെ യൂറിക് അസിഡിനെ പുറന്തള്ളാൻ സഹായിക്കും.

Image credits: Freepik
Malayalam

വ്യായാമങ്ങൾ ചെയ്യാം

ആരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ ശരീരത്തിന് നല്ല വ്യായാമം ആവശ്യമാണ്. ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

മധുരമടങ്ങിയ പാനീയങ്ങൾ

സോഫ്റ്റ് ഡ്രിങ്ക് പോലുള്ള മധുരമടങ്ങിയ പാനീയങ്ങൾ അമിതമായി കുടിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്നു.

Image credits: Getty
Malayalam

പഴങ്ങൾ കഴിക്കാം

ചെറീസ്, ഓറഞ്ച്, ബെറീസ് തുടങ്ങിയ പഴങ്ങൾ എപ്പോഴും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

മദ്യം കുടിക്കുന്നത് നിയന്ത്രിക്കാം

അമിതമായി മദ്യം കുടിക്കുന്നത് യൂറിക് ആസിഡ് കൂടാൻ കാരണമാകും. അതിനാൽ മദ്യം അമിതമായി കുടിക്കുന്നത് നിയന്ത്രിക്കാം.

Image credits: Getty
Malayalam

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ

ഓർഗൻ മീറ്റ്, റെഡ് മീറ്റ് ചിലതരം കടൽ ഭക്ഷണങ്ങൾ എന്നിവയിലൊക്കെയും പ്യൂരിൻറെ അളവ് കൂടുതലായിരിക്കും. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ കാരണമാകുന്നു.

Image credits: Getty

ഉലുവ വെള്ളം ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുമോ?

ഇഞ്ചി വെള്ളത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ

ബിപി കൂടി നിൽക്കുകയാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ