ഉയർന്ന തോതിലുള്ള സമ്മർദ്ദം പേശി പിരിമുറുക്കത്തിന് കാരണമാകും. ഇത് കണ്ണുകൾ വലിക്കുന്നതിന് കാരണമാകും.
Image credits: Getty
Malayalam
സമ്മർദ്ദം
സമ്മർദ്ദം മുഖ ഞരമ്പുകളെ അമിതമായി ഉത്തേജിപ്പിക്കുമെന്നതിനാൽ ഇത് ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നാണ്.
Image credits: Social Media
Malayalam
ഉറക്കക്കുറവ്
ഉറക്കക്കുറവ് അല്ലെങ്കിൽ അമിതമായ ക്ഷീണം എന്നിവ കണ്പോളകളുടെ സങ്കോചത്തിന് കാരണമാകും. കാരണം പേശികൾക്ക് ആയാസം അനുഭവപ്പെടാം.
Image credits: Getty
Malayalam
കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ
കഫീൻ (കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ) അല്ലെങ്കിൽ മദ്യം അമിതമായി കഴിക്കുന്നത് നാഡീവ്യവസ്ഥയെ അമിതമായി ഉത്തേജിപ്പിക്കും.
Image credits: Getty
Malayalam
ദീർഘനേരം സ്ക്രീൻ സമയം ഉപയോഗിക്കുന്നത് കണ്ണുകളെ ബാധിക്കാം
ഇടവേളകളില്ലാതെ ദീർഘനേരം സ്ക്രീൻ സമയം നോക്കുകയോ വായിക്കുകയോ ചെയ്യുന്നത് കണ്ണിന്റെ ആയാസത്തിന് കാരണമാകും. ഇത് പേശിവലിവിന് കാരണമാകും.
Image credits: Freepik
Malayalam
പോഷകാഹാരക്കുറവ്
പോഷകാഹാരക്കുറവ് ; മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി 12 എന്നിവയുടെ കുറഞ്ഞ അളവ് പേശി സങ്കോചവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് കണ്പോളകളുടെ സങ്കോചത്തിന് കാരണമാകാം.
Image credits: Getty
Malayalam
വരണ്ട കണ്ണുകൾ , അലർജികൾ
വരണ്ട കണ്ണുകൾ, അലർജികൾ, വായു മലിനീകരണം തുടങ്ങിയവയും കണ്ണ് ഇടയ്കിടെ തുടിക്കാൻ കാരണമാകും.
Image credits: Social Media
Malayalam
ചില മരുന്നുകൾ
ചില മരുന്നുകൾ, പ്രത്യേകിച്ച് നാഡീവ്യവസ്ഥയെ ബാധിക്കുന്നവ കണ്ണുകൾ വലിക്കുന്നത് ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കും.