Malayalam

എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

Malayalam

ചിയ സീഡ്

ചിയ സീഡിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവ അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

Image credits: Getty
Malayalam

ബദാം

ബദാമിൽ കാൽസ്യം, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. 

Image credits: Getty
Malayalam

തൈര്

തൈര് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

മുട്ട

മുട്ടയിൽ നല്ല അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളതിനാൽ അവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

Image credits: AI Image
Malayalam

ചീസ്

കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് ചീസ്. എല്ലുകളെ ബലമുള്ളതാക്കുന്നതിന് ചീസ് സഹായകമാണ്.

Image credits: chat GPT
Malayalam

സാൽമൺ, മത്തി, അയല

സാൽമൺ, മത്തി, അയല എന്നിവ വിറ്റാമിൻ ഡിയും കാൽസ്യവും സമൃദ്ധമായി നൽകുകയും, ഇവയുടെ ആഗിരണത്തെ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

സോയ

സോയാ ഉൽപ്പന്നങ്ങളിൽ കാൽസ്യവും പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ എല്ലുകൾക്ക് മികച്ച ഭക്ഷണമാണ്.

Image credits: Getty

പാദങ്ങളിലെ വിണ്ടുകീറൽ മാറാൻ ഇതാ ആറ് വഴികൾ

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ രാവിലെ കുടിക്കേണ്ട ആറ് പാനീയങ്ങൾ

നിങ്ങൾ വെജിറ്റേറിയനാണോ? പ്രോട്ടീൻ ലഭിക്കാൻ ഇവ കഴിക്കാം