Malayalam

കാഴ്ച്ചശക്തി കൂട്ടാനായി സഹായിക്കുന്ന ആറ് പാനീയങ്ങൾ

കാഴ്ച്ചശക്തി കൂട്ടാനായി സഹായിക്കുന്ന ആറ് പാനീയങ്ങൾ

Malayalam

ക്യാരറ്റ് ജ്യൂസ്

 ബീറ്റാ-കരോട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയ ക്യാരറ്റ് ജ്യൂസ് കാഴ്ചശക്തി കൂട്ടുന്നു.

Image credits: Getty
Malayalam

ചീര ജ്യൂസ്

ചീര കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് മാക്യുലാർ ഡീജനറേഷനിൽ (കാഴ്ചശക്തി കുറയാനിടയാക്കുന്ന അവസ്ഥ) നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

സിട്രസ് ജ്യൂസ്

സിട്രസ് ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, കണ്ണിലെ രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്താനും തിമിരം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ബീറ്റ്‌റൂട്ട് ജ്യൂസ്

രക്തയോട്ടവും ഒപ്റ്റിക് നാഡിയിലേക്കുള്ള ഓക്സിജൻ പ്രവാഹവും മെച്ചപ്പെടുത്തുന്ന നൈട്രേറ്റുകളും ആന്റിഓക്‌സിഡന്റുകളും ബീറ്റ്‌റൂട്ട് ജ്യൂസിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഗ്രീൻ ടീ

ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ കാഴ്ച്ചശക്തി കൂട്ടാൻ സഹായകമാണ്.

Image credits: Getty
Malayalam

ഇളനീർ

ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകളും ജലാംശവും നൽകുന്നു. ഇവ കണ്ണുനീരിന്റെ ഉൽപ്പാദനം ശരിയായി നിലനിർത്താനും കണ്ണുകൾ വരണ്ടുപോകുന്നത് തടയാനും സഹായിക്കുന്നു.

Image credits: Pexels

എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

പാദങ്ങളിലെ വിണ്ടുകീറൽ മാറാൻ ഇതാ ആറ് വഴികൾ

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ രാവിലെ കുടിക്കേണ്ട ആറ് പാനീയങ്ങൾ