Malayalam

ഡ്രൈ ഫ്രൂട്ട്സ് അമിതമായി കഴിച്ചാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

ഡ്രൈ ഫ്രൂട്ട്സ് അമിതമായി കഴിച്ചാൽ ഉണ്ടാകാവുന്ന ചില ആരോ​ഗ്യപ്രശ്നങ്ങൾ

Malayalam

അമിതമായി കഴിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

ഡ്രൈ ഫ്രൂട്ട്സ് ഏറെ ആരോ​ഗ്യകരമായ ഭക്ഷണമാണ്. എന്നാൽ അമിതമായി കഴിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

Image credits: Freepik
Malayalam

വൃക്ക പ്രശ്നങ്ങൾക്കും കാരണമാകും

പോഷകസമൃദ്ധമാണെങ്കിലും അവയുടെ സാന്ദ്രീകൃത പഞ്ചസാര/സൾഫൈറ്റ് ഉള്ളടക്കം വൃക്ക പ്രശ്നങ്ങൾക്കു കാരണമാകും.

Image credits: Pinterest
Malayalam

ശരീരഭാരം കൂട്ടാം

ഡ്രൈ ഫ്രൂട്ട്‌സ് അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കും.

Image credits: Social media
Malayalam

വയറു വീർക്കൽ, ഗ്യാസ്, അല്ലെങ്കിൽ വയറിളക്കം

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ഇവ വലിയ അളവിൽ കഴിച്ചാൽ വയറു വീർക്കൽ, ഗ്യാസ്, അല്ലെങ്കിൽ വയറിളക്കം എന്നിവയ്ക്ക് കാരണമാകും.

Image credits: Pinterest
Malayalam

ബ്ലഡ് ഷു​ഗർ അളവ് കൂട്ടാം

ചില ഡ്രൈ ഫ്രൂട്ട്സിൽ പ്രകൃതിദത്ത പഞ്ചസാര കൂടുതലാണ്. അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ ഇടയാക്കും. 

Image credits: Pinterest
Malayalam

അലർജി അനുഭവപ്പെടാം

ചില വ്യക്തികൾക്ക് ചില നട്സുകൾക്ക് അലർജി അനുഭവപ്പെടാം. ഇത് ചൊറിച്ചിൽ, വീക്കം അല്ലെങ്കിൽ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.

Image credits: Pinterest

തൈറോയ്ഡ് ക്യാൻസര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍

മുഖത്തെ കരുവാളിപ്പ് അകറ്റാൻ അഞ്ച് പൊടിക്കെെകൾ

ശ്വാസകോശാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ദിവസവും ഇഞ്ചിയിട്ട് തിളിപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം