മുഖത്തെ കരുവാളിപ്പ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് പൊടിക്കെെകൾ
ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ ഇല്ലാതാക്കാനും കറ്റാർവാഴ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കറ്റാർവാഴ മുഖത്തിടുക.
മഞ്ഞൾ ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു. മഞ്ഞൾ പാൽ ചേർത്തോ വെള്ളം ചേർത്തോ മുഖത്തിടുക.
റോസ് വാട്ടർ ചർമ്മത്തിന് ഗണ്യമായ ഗുണങ്ങൾ നൽകുന്നു. ഇത് ടോണറായി പ്രവർത്തിക്കുന്നു. ദിവസവും മുഖം റോസ് വാട്ടർ സ്പ്രേ ചെയ്യുന്നത് ഏറെ നല്ലതാണ്.
വരണ്ട ചർമ്മത്തിന് ഒലിവ് ഓയിൽ ഒരു മികച്ച മോയ്‌സ്ചറൈസറായി പ്രവർത്തിക്കുന്നു. ചർമ്മത്തിന് നേരത്തെ വാർദ്ധക്യം സംഭവിക്കുന്നത് തടയാൻ ഇത് സഹായിക്കുന്നു.
കടലമാവും തക്കാളി നീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക.
വെള്ളരിക്ക നീരും അൽപം റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക.
ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
ദിവസവും ഇഞ്ചിയിട്ട് തിളിപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം
ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് പതിവാക്കൂ, കാരണം
തൊലി കളയാതെ കഴിക്കേണ്ട അഞ്ച് പഴങ്ങൾ