Malayalam

ദിവസവും ഇഞ്ചിയിട്ട് തിളിപ്പിച്ച വെള്ളം കുടിച്ചോളൂ

ദിവസവും ഇഞ്ചിയിട്ട് തിളിപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം.

Malayalam

പ്രതിരോധശേഷി കൂട്ടുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധയെ ചെറുക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ജലദോഷം, പനി അകറ്റുന്നു

ജലദോഷം, പനി തുടങ്ങിയ സീസണൽ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: instagram
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

ഇഞ്ചി വെള്ളം മലബന്ധവുമായി ബന്ധപ്പെട്ട വയറുവേദന, മലബന്ധം, ഓക്കാനം എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാനും ഇഞ്ചി വെള്ളം മികച്ചതാണ്. ഇഞ്ചി വെള്ളം കൊഴുപ്പ് കുറയ്ക്കാനും അമിത വിശപ്പ് തടയാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ആർത്തവ വേദന കുറയ്ക്കും

സന്ധിവാതം, പേശിവേദന, ആർത്തവ വേദന എന്നിവയുമായി ബന്ധപ്പെട്ട വേദന കുറയ്ക്കാൻ ഇഞ്ചി വെള്ളത്തിന് സാധിക്കും.

Image credits: Getty
Malayalam

​ഗർഭകാലത്തെ ഓക്കാനം കുറയ്ക്കും

ഓക്കാനം കുറയ്ക്കാനും ഗർഭാശയ സങ്കോചങ്ങൾക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിനുകളെ തടയുന്നതിലൂടെ കനത്ത രക്തസ്രാവം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

തൊണ്ടയിലെ അസ്വസ്ഥത അകറ്റും

തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കുകയും വീക്കം തടയുന്നതിനും ഇഞ്ചി വെള്ളം പ്രവർത്തിക്കുന്നു.

Image credits: Getty

ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് പതിവാക്കൂ, കാരണം

തൊലി കളയാതെ കഴിക്കേണ്ട അഞ്ച് പഴങ്ങൾ

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചോളൂ, കാരണം

കാഴ്ചശക്തി വർ​ദ്ധിപ്പിക്കാൻ നിർബന്ധമായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ