Malayalam

തൈറോയ്ഡിന്റെ ആരോഗ്യം

തൈറോയ്ഡിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

അയോഡിൻ

തൈറോയ്ഡ് ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അയോഡിൻ. ഇതിന്റെ കുറവ് ഹൈപ്പോതൈറോയിഡിസത്തിന് കാരണമാകാം.

Image credits: Getty
Malayalam

സിങ്ക്

തൈറോയ്ഡ് ഹോർമോൺ ഉത്പാദനത്തിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സിങ്ക് സഹായിക്കുന്നു.

Image credits: Getty
Malayalam

വിറ്റാമിൻ ഡി

തൈറോയ്ഡിന്റെ ശരിയായ പ്രവർത്തനത്തിനും പ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ ഡി ആവശ്യമാണ്

Image credits: Getty
Malayalam

സെലീനിയം

തൈറോയ്ഡ് ഗ്രന്ഥിയെ സംരക്ഷിക്കുന്നതിനും തൈറോയ്ഡ് ഹോർമോണുകളെ ശരീരത്തിന് ഉപയോഗിക്കാൻ കഴിയുന്ന സജീവ രൂപത്തിലേക്ക് മാറ്റുന്നതിനും സെലീനിയം അത്യാവശ്യമാണ്.

Image credits: Getty
Malayalam

അയൺ

ശരീരത്തിലെ കോശങ്ങൾക്ക് തൈറോയ്ഡ് ഹോർമോണുകൾ കൃത്യമായി ഉപയോഗിക്കാൻ അയൺ ആവശ്യമാണ്.

Image credits: Getty
Malayalam

വിറ്റാമിൻ എ

തൈറോയ്ഡ് ഹോർമോണുകളുടെ മെറ്റബോളിസം കൃത്യമായി നടക്കാൻ വിറ്റാമിൻ എ സഹായിക്കുന്നു.

Image credits: Getty
Malayalam

മഗ്നീഷ്യം

സജീവമല്ലാത്ത തൈറോയ്ഡ് ഹോർമോണിനെ (T4) ശരീരത്തിന് ആവശ്യമായ സജീവ ഹോർമോണാക്കി (T3) മാറ്റാൻ മഗ്നീഷ്യം സഹായിക്കുന്നു.

Image credits: Getty
Malayalam

ബി വിറ്റാമിനുകൾ

ശരീരത്തിലെ ഊർജ്ജ ഉത്പാദനത്തെയും മെറ്റബോളിസത്തെയും പിന്തുണയ്ക്കാൻ ബി വിറ്റാമിനുകൾക്ക് സാധിക്കും.

Image credits: Getty

ചെമ്പരത്തി ചായ പതിവായി കുടിച്ച് നോക്കൂ, കാരണം

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 7 മഗ്നീഷ്യം അടങ്ങിയ പഴങ്ങൾ

എല്ലുകളെ സ്ട്രോം​ഗ് ആക്കാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

മുടി വളരാൻ കഞ്ഞി വെള്ളം ; ഉപയോ​ഗിക്കേണ്ട വിധം