Malayalam

ശരീരഭാരം

എത്ര ‍‍ഡയറ്റ് നോക്കിയിട്ടും ശരീരഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേരുണ്ട്. വളരെ പെട്ടെന്ന് ഭാരം കൂടുന്നതിന്റെ  ചില പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചറിയാം.

Malayalam

ഹോർമോൺ അസന്തുലിതാവസ്ഥ

ഹോർമോൺ അസന്തുലിതാവസ്ഥയാണ് ആദ്യത്തെ കാരണമെന്ന് പറയുന്നത്. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളിലെ മാറ്റങ്ങൾ ഭാരം കൂട്ടാം.
 

Image credits: Getty
Malayalam

സമ്മർദ്ദം

സ്ട്രെസ് കൂടുന്നത് കോർട്ടിസോളിന്റെ അളവ് കൂട്ടുന്നതിന് ഇടയാക്കും. തുടർന്ന് അമിതമായ ഭക്ഷണം കഴിക്കുന്നതിന് കാരണമാവുകും ഭാരം കൂടുന്നതിന് ഇടയാക്കുകയും ചെയ്യും. 

Image credits: Getty
Malayalam

ഉറക്കക്കുറവ്

ഉറക്കക്കുറവ്  അമിതവിശപ്പിന് ഇടയാക്കും. ഇത് ഭാരം കൂട്ടുന്നതിലേക്ക് നയിക്കും.
 

Image credits: Getty
Malayalam

ചില മരുന്നുകളുടെ ഉപയോ​ഗം

ചില മരുന്നുകളുടെ ഉപയോ​ഗം ശരീരഭാരം കൂട്ടുന്നതിന് കാരണമാകുന്നു. ​ഗർഭനിരോധന മരുന്നുകൾ, ആൻ്റി ഡിപ്രസൻ്റ് ഗുളികകൾ എല്ലാം തന്നെ ഭാരം കൂട്ടാം.
 

Image credits: Freepik
Malayalam

വ്യായാമമില്ലായ്മ

വ്യായാമമില്ലായ്മ ഭാരം കൂട്ടുന്നതിന് പ്രധാനപ്പെട്ട കാരണമാണ്. ദിവസവും 15 മിനുട്ട് നേരം വ്യായാമം ശീലമാക്കുക.
 

Image credits: stockphoto
Malayalam

പിസിഒഎസ്

പിസിഒഎസ്, ഹൈപ്പോതൈറോയിഡിസം, പ്രമേഹം എന്നിവയെല്ലാം ഭാരം കൂട്ടാം.

Image credits: Freepik

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഓറഞ്ച് ജ്യൂസ് ​കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്തുന്നതിന് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

മുട്ടയുടെ വെള്ളയോ മഞ്ഞയോ? മുടിയ്ക്ക് ഏറ്റവും നല്ലത് ഏതാണ്?