ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമം പതിവാക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ..
വിവിധ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
സരസഫലങ്ങളിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. സ്ട്രോബെറി, ബ്ലൂബെറി എന്നിവ പതിവായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
ബദാ, വാൾനട്ട്, പിസ്ത എന്നിവ ഡയറ്റിൾ ഉൾപ്പെടുത്തുക. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സാൽമൺ മത്സ്യം പ്രധാന പങ്കാണ് വഹിക്കുന്നത്. ഇത് മോശം കൊളസ്ട്രോൾ കുറ്ക്കുന്നതിന് സഹായിക്കുന്നു.
ഒരു കാൽ കപ്പ് സൂര്യകാന്തി വിത്തിൽ 19 മൈക്രോഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. സൂര്യകാന്തി വിത്തുകൾ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തും.
മുട്ടയുടെ വെള്ളയോ മഞ്ഞയോ? മുടിയ്ക്ക് ഏറ്റവും നല്ലത് ഏതാണ്?
താരനാണോ പ്രശ്നം? എങ്കിൽ ഇതാ മാറാൻ വഴിയുണ്ട്
ശ്വാസകോശത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
ചർമ്മത്തിൽ ചുവന്ന പാടുകൾ ഉണ്ടാകാനുള്ള 7 കാരണങ്ങൾ