Health
മുട്ടയുടെ വെള്ളയോ മഞ്ഞയോ? മുടിയ്ക്ക് നല്ലത് ഏതാണ്?
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് മുട്ട. എന്നാൽ മുട്ടയുടെ വെള്ളയോ മഞ്ഞയോ? ഏതാണ് കൂടുതൽ നല്ലത്?
മുട്ടയുടെ മഞ്ഞയിൽ വിറ്റാമിൻ എ, ഡി, ഇ, ബയോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കും
മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ, വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ ആരോഗ്യമുള്ളതാക്കുന്നു
എന്നാൽ പ്രോട്ടീൻ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് മുട്ടയുടെ വെള്ളയിലാണ്. അത് കൊണ്ട് മുടിയെ കരുത്തുള്ളതാക്കാൻ മുട്ടയുടെ വെള്ള കൂടുതൽ സഹായകമാണ്.
മുട്ടയുടെ മഞ്ഞ തലയോട്ടിയെ ആരോഗ്യകരമാക്കുന്നതിനും മുടിവളർച്ച വേഗത്തിലാക്കുന്നതിനും സഹായിക്കും
മുട്ടയുടെ വെള്ളയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ബലമുള്ളതാക്കും.
താരനാണോ പ്രശ്നം? എങ്കിൽ ഇതാ മാറാൻ വഴിയുണ്ട്
ശ്വാസകോശത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
ചർമ്മത്തിൽ ചുവന്ന പാടുകൾ ഉണ്ടാകാനുള്ള 7 കാരണങ്ങൾ
മുടി വളരാൻ വാഴപ്പഴത്തിന്റെ തൊലി ബെസ്റ്റാ...