Malayalam

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട 6 സൂപ്പർ ഫുഡുകൾ

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട 6 സൂപ്പർ ഫുഡുകൾ

Malayalam

തൈര്

കാൽസ്യം, പ്രോട്ടീൻ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ തൈര് എല്ലുകളുടെ സാന്ദ്രത നിലനിർത്താനും എല്ലുകൾക്ക് ബലക്ഷയം സംഭവിക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

സാൽമൺ, മത്തി

വിറ്റാമിൻ ഡിയും ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളമടങ്ങിയ സാൽമൺ, മത്തി ശരീരത്തിലെ നീർക്കെട്ട് (inflammation) കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഇലക്കറികൾ

കാൽസ്യവും വിറ്റാമിൻ കെ-യും ധാരാളമടങ്ങിയ ഇലക്കറികൾ എല്ലുകളുടെ രൂപീകരണത്തെ സഹായിക്കുകയും ശരീരത്തിലെ ധാതുക്കളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

പ്ലം

ദിവസവും കുറച്ച് പ്ലം കഴിക്കുന്നത് അസ്ഥികളിലെ ധാതു സാന്ദ്രത (bone mineral density) നിലനിർത്താൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

Image credits: Getty
Malayalam

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയിൽ എല്ലുകളുടെ കലകൾ നന്നാക്കുന്നതിന് ആവശ്യമായ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

പയർവർഗ്ഗങ്ങൾ

ബീൻസ്, ബ്ലാക്ക് ബീൻസ് തുടങ്ങിയവയിൽ പ്രോട്ടീൻ, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ഘടനയെ മൊത്തത്തിൽ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty

മുടി തഴച്ച് വളരാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ 6 ഭക്ഷണങ്ങൾ

നല്ല കട്ടിയുള്ള മുടിയാണോ വേണ്ടത്? ഇവ കഴിച്ചോളൂ

സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ

വിളർച്ച തടയാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ