Author: Resmi Sreekumar Image Credits:Asianet News
Malayalam
പപ്പായ
പപ്പായയിൽ കരോട്ടിനും പപ്പൈൻ പോലുള്ള എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഗർഭാശയ സങ്കോചങ്ങളെ ഉത്തേജിപ്പിക്കാനും ഈസ്ട്രജൻ്റെ അളവ് നിലനിർത്താനും ഇവ സഹായിക്കുന്നു.
Image credits: Pixabay
Malayalam
പൈനാപ്പിൾ
ഗർഭാശയ ഭിത്തിയെ മൃദുവാക്കാനും രക്തചംക്രമണത്തെ സഹായിക്കാനും ഉപകരിച്ചേക്കാവുന്ന 'ബ്രോമെലൈൻ' (bromelain) എന്ന എൻസൈം പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ഇഞ്ചി
ശരീരം ചൂടാക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിനായി ഇഞ്ചി ചായയായോ ശർക്കരയോടൊപ്പം ചേർത്തോ കഴിക്കാവുന്നതാണ്.
Image credits: Getty
Malayalam
മഞ്ഞൾ
ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും പെൽവിക് ഭാഗത്തെ പിരിമുറുക്കം കുറയ്ക്കാനും സഹായിക്കുന്നതിനായി മഞ്ഞൾ ചൂടു പാലിലോ ചൂടുവെള്ളത്തിലോ ചേർത്ത് കഴിക്കുക.
Image credits: Meta AI
Malayalam
എള്ള്
എള്ള് കഴിക്കുന്നത് അരക്കെട്ടിന്റെ ഭാഗത്തേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. എള്ളുണ്ടയായോ കഴിക്കുന്നത് ഏറെ നല്ലതാണ്.
Image credits: Getty
Malayalam
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങൾ (ഓറഞ്ച്, നാരങ്ങ), കിവി എന്നിവ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ അളവുകളെ നേരിയ തോതിൽ ക്രമീകരിക്കാൻ സഹായിച്ചേക്കാം.