Malayalam

മലബന്ധം തടയുന്നതിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

മലബന്ധം തടയുന്നതിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Malayalam

ഉണങ്ങിയ പ്ലം

പ്ലമ്മിൽ നാരുകൾ , പൊട്ടാസ്യം, സോർബിറ്റോൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മലം മൃദുവാക്കാൻ സഹായിക്കുക ചെയ്യുന്നു.

Image credits: Getty
Malayalam

ചിയ സീഡ്

ചിയ സീജിൽ ലയിക്കുന്ന നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനവ്യവസ്ഥയിൽ എത്തുമ്പോൾ ഇവ മലവിസർജ്ജനം എളുപ്പമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

പപ്പായ

പപ്പായയിൽ അടങ്ങിയിരിക്കുന്ന 'പാപൈൻ' (papain) എന്ന ദഹന എൻസൈമും ഉയർന്ന ജലാംശവും ഭക്ഷണത്തെ വിഘടിപ്പിക്കാനും വയർ വീർക്കുന്ന അവസ്ഥ ലഘൂകരിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

കിവി, ഡ്രാഗൺ ഫ്രൂട്ട്

കിവി, ഡ്രാഗൺ ഫ്രൂട്ടിൽ നാരുകൾ, വിറ്റാമിൻ സി, പ്രീബയോട്ടിക്‌സ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്നു.

Image credits: Getty
Malayalam

ഓട്സ്

ഓട്സിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നു.

Image credits: Getty
Malayalam

കാപ്പി

കുടലിലെ പേശികളെ ഉത്തേജിപ്പിക്കാനും മലവിസർജ്ജനം സുഗമമാക്കാനും കാപ്പി സഹായിക്കും.

Image credits: Getty

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട 6 സൂപ്പർ ഫുഡുകൾ

മുടി തഴച്ച് വളരാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ 6 ഭക്ഷണങ്ങൾ

നല്ല കട്ടിയുള്ള മുടിയാണോ വേണ്ടത്? ഇവ കഴിച്ചോളൂ

സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ