Author: Resmi Sreekumar Image Credits:Social media
Malayalam
കറ്റാർവാഴ ജെൽ
പതിവായി കറ്റാർവാഴ ജെൽ മുഖത്തും കഴുത്തിനും ചുറ്റും പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിന് സഹായിക്കുന്നു. ഇത് ചുവപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഐസ് ക്യൂബ്
വൃത്തിയുള്ള ഒരു തുണിയിൽ ഒരു ഐസ് ക്യൂബ് പൊതിഞ്ഞ് മുഖക്കുരുവിന് നേരെ 5-10 മിനിറ്റ് നേരം അമർത്തുക. ഇത് രക്തക്കുഴലുകളെ ചുരുങ്ങുകയും വീക്കവും ചുവപ്പും വേഗത്തിൽ കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Freepik
Malayalam
ടീ ട്രീ ഓയിൽ
ആന്റി ബാക്ടീരിയൽ ഗുണങ്ങുള്ള ടീ ട്രീ ഓയിൽ മുഖത്ത് പുരട്ടി 15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക.
Image credits: Getty
Malayalam
തേൻ
തേൻ സ്വാഭാവികമായും ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ആണ്. മുഖക്കുരു ഉള്ള ഭാഗത്ത് ചെറിയ അളവിൽ പുരട്ടുക, 15-20 മിനിറ്റ് നേരം ഇട്ടുക. ശേഷം കഴുകി കളയുക.
Image credits: Getty
Malayalam
ഗ്രീൻ ടീ ടോണർ
ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സെബം ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു. ചായ ഉണ്ടാക്കി തണുപ്പിച്ച ശേഷം ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് മുഖത്ത് പുരട്ടുക.
Image credits: Getty
Malayalam
മുൾട്ടാണി മിട്ടി
അധിക എണ്ണ ആഗിരണം ചെയ്യാനും സുഷിരങ്ങൾ തുറക്കാനും മുൾട്ടാണി മിട്ടി സഹായിക്കുന്നു. മുൾട്ടാണി മിട്ടിയും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തിടുക.