Malayalam

കുടലിന്റെ ആരോ​ഗ്യം

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് പഴങ്ങൾ

Malayalam

ആപ്പിൾ

ആപ്പിളിൽ പെക്റ്റിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിന് ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു.

Image credits: Getty
Malayalam

സരസഫലങ്ങൾ

ബ്ലൂബെറികളിലും റാസ്ബെറികളിലും നാരുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടും.

Image credits: Getty
Malayalam

പപ്പായ

പപ്പായയിൽ എൻസൈമായ പപ്പെയ്ൻ അടങ്ങിയിരിക്കുന്നു. ഇത് വിവിധ ദഹന പ്രശ്നങ്ങൾ‌ അകറ്റുന്നു

Image credits: Getty
Malayalam

പൈനാപ്പിൾ:

വീക്കം കുറയ്ക്കുകയും പ്രോട്ടീൻ ദഹനത്തെ സഹായിക്കുകയും ചെയ്യുന്ന എൻസൈമായ ബ്രോമെലൈൻ പെെനാപ്പിളിൽ‌ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

കിവി

കിവിപ്പഴത്തിൽ ദഹനം സുഗമമായി നടക്കുന്നതിന് നാരുകളും ആക്ടിനിഡിൻ എന്ന എൻസൈമും ധാരാളം അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

വാഴപ്പഴം

കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഭക്ഷണ നാരുകളും പ്രീബയോട്ടിക്സും ധാരാളം അടങ്ങിയിട്ടുണ്ട്.

Image credits: Getty

മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

വിളർച്ച തടയാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

വെറുംവയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ...

അമിതമായി ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും