Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച 6 പച്ചക്കറികൾ

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച 6 പച്ചക്കറികൾ

Malayalam

തക്കാളി

തക്കാളിയിൽ ലൈക്കോപീൻ, വിറ്റാമിൻ എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റിഓക്‌സിഡന്റ്, വീക്കം കുറയ്ക്കാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങളുണ്ട്.

Image credits: Our own
Malayalam

പാലക്ക് ചീര

ഹൃദയാരോഗ്യത്തിന് പാലക്ക് ചീര ഏറെ മികച്ചതാണ്. ഇവയിൽ വിറ്റാമിൻ കെ, നൈട്രേറ്റുകൾ, കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Image credits: Getty
Malayalam

ബ്രൊക്കോളി

ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയുടെ സംയോജനം കൊളസ്‌ട്രോളിന്റെ അളവ് ആരോഗ്യകരമായ നിലയിൽ നിലനിർത്താൻ സഹായിച്ചേക്കാം.

Image credits: Getty
Malayalam

സവാള

സവാള കഴിക്കുന്നത്  'അഥെറോസ്‌ക്ലിറോസിസ്' എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Our own
Malayalam

വെണ്ടയ്ക്ക

വെണ്ടയ്ക്കയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ മൊത്തം കൊളസ്ട്രോൾ, എൽ.ഡി.എൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

നല്ല ദഹനവും തിളക്കമുള്ള ചർമ്മവും വേണോ? ഈ പച്ചക്കറി ശീലമാക്കൂ

ബ്ലഡ് ക്യാൻസർ; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ഓസ്റ്റിയോപൊറോസിസ്; ഈ സൂചനകളെ തിരിച്ചറിയാതെ പോകരുത്

വിറ്റാമിൻ ബി 12ന്‍റെ കുറവ്; ശരീരം കാണിക്കുന്ന സൂചനകള്‍