Malayalam

ഓസ്റ്റിയോപൊറോസിസ്; ഈ സൂചനകളെ തിരിച്ചറിയാതെ പോകരുത്

ഓസ്റ്റിയോപൊറോസിസിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

എല്ലുകൾ പൊട്ടുക

ചെറിയ കാരണങ്ങള്‍‌ കൊണ്ട് പെട്ടെന്ന് എല്ലുകൾ പൊട്ടുന്നത് ഓസ്റ്റിയോപൊറോസിസിന്‍റെ ലക്ഷണമാകാം.

Image credits: Getty
Malayalam

നടുവേദന

നടുവേദന, കഴുത്തു വേദന എന്നിവയും ഓസ്റ്റിയോപൊറോസിസിന്‍റെ ലക്ഷണമാകാം.

Image credits: our own
Malayalam

മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട്

മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട് എന്നിവയും ഇവയുടെ സൂചനകളാകാം.

Image credits: Getty
Malayalam

ഉയരക്കുറവ്

ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക, കുനിഞ്ഞുള്ള നിൽപ്പ് തുടങ്ങിയവയൊക്കെ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

Image credits: others
Malayalam

നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക

നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, എല്ലുകള്‍ തള്ളി നില്‍ക്കുക തുടങ്ങിയവയും നിസാരമായി കാണേണ്ട.

Image credits: Getty
Malayalam

പല്ലുകൾ കൊഴിയുക

താടിയെല്ലിലെ അസ്ഥിക്ഷയം കാരണം പല്ലുകൾ കൊഴിയുകയോ മോണ ഇറങ്ങുകയോ ചെയ്യാം.

Image credits: pexels
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

വിറ്റാമിൻ ബി 12ന്‍റെ കുറവ്; ശരീരം കാണിക്കുന്ന സൂചനകള്‍

വൃക്കകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

വിറ്റാമിൻ സി അടങ്ങിയ 10 മികച്ച ഭക്ഷണങ്ങൾ

അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍