Malayalam

കാരറ്റ്

ശരീരഭാരം കുറയ്ക്കാൻ വളരെ മികച്ചതാണ് കാരറ്റ്. കാരണം അവയിൽ കലോറി കുറവും നാരുകളും മറ്റ് അവശ്യ മൈക്രോ ന്യൂട്രിയന്റുകളും കൂടുതലാണ്. 
 

Malayalam

ബ്രോക്കോളി

കാബേജിന്റെയും കോളിഫ്‌ളവറിന്റെയും വിഭാഗത്തില്‍ പെടുന്നതാണ് ബ്രൊക്കോളി. കലോറി കുറവും കൂടിയ അളവില്‍ ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു. 
 

Image credits: Getty
Malayalam

capsicum

കാപ്‌സിക്കത്തിൽ കലോറി കുറവാണ്. അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ക്യാപ്‌സൈസിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

തക്കാളി

തക്കാളിയില്‍ ആന്റിഓക്‌സിഡന്റായ ലൈക്കോപീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തക്കാളി സാലഡ് രൂപത്തിലോ അല്ലാതെയോ കഴിക്കാം.
 

Image credits: Getty
Malayalam

വെള്ളരിക്ക

വെള്ളരിക്കയിൽ കലോറി വളരെ കുറവായതിനാൽ കൊഴുപ്പ് ഫലപ്രദമായി കുറയ്ക്കാൻ കഴിയും.  ഉയർന്ന വെള്ളവും നാരുകളും ഉള്ളതിനാൽ ഭാരം കുറയ്ക്കാൻ മികച്ചൊരു പച്ചക്കറിയാണിത്.
 

Image credits: Getty
Malayalam

മുരിങ്ങയില

ദിവസേന കുറഞ്ഞത് 300 മില്ലി മുരിങ്ങയില കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. മുരിങ്ങയില സൂപ്പായോ അല്ലാതെയോ കഴിക്കാം. 
 

Image credits: Getty
Malayalam

വെണ്ടയ്ക്ക

വെണ്ടയ്ക്കയിൽ നിന്ന് വേർതിരിച്ചെടുത്ത കാർബോഹൈഡ്രേറ്റ് ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, മൊത്തം കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതായി കണ്ടെത്തി. 
 

Image credits: Getty

ശ്രദ്ധിക്കൂ, ഈ ശീലങ്ങൾ പൊണ്ണത്തടിയ്ക്ക് കാരണമാകും

കരുത്തുള്ള മുടിയ്ക്ക് വേണം ഈ ഭക്ഷണങ്ങൾ

മുഖസൗന്ദര്യത്തിന് ഒലീവ് ഓയിൽ ; ഇങ്ങനെ ഉപയോ​ഗിക്കൂ

കിഡ്നി സ്റ്റോൺ തടയാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങളിതാ...