Author: Resmi Sreekumar Image Credits:Asianet News
Malayalam
നെല്ലിക്ക
വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക ചർമ്മത്തെ സംരക്ഷിക്കാനും കൊളാജൻ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
പേരയ്ക്ക
ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പേരയ്ക്ക ചർമ്മത്തിന് മികച്ചൊരു ഭക്ഷണമാണ്.
Image credits: Getty
Malayalam
ക്യാപ്സിക്കം
ക്യാപ്സിക്കം പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള വ്യക്തത മെച്ചപ്പെടുത്താനും ചർമ്മകോശ പുതുക്കലിനും സഹായിക്കുന്നു.
Image credits: Getty
Malayalam
പപ്പായ
വിറ്റാമിൻ സി സമ്പുഷ്ടമായ പപ്പായ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കമുള്ള ചർമ്മത്തിന് സഹായിക്കുന്നു.
Image credits: Getty
Malayalam
സിട്രെസ് പഴങ്ങൾ
ചർമ്മത്തിന് ഉള്ളിൽ നിന്ന് ജലാംശം നൽകുന്നതും ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന വാർദ്ധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കാനും സിട്രെസ് പഴങ്ങൾ സഹായിക്കുന്നു.
Image credits: Getty
Malayalam
കിവിപ്പഴം
ചെറുതും ശക്തവുമായ കിവിപ്പഴം ചർമ്മത്തിലെ ജലാംശവും ഇലാസ്തികതയും വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ്.
Image credits: Getty
Malayalam
സ്ട്രോബെറി
വിറ്റാമിൻ സിക്ക് പുറമേ, പാരിസ്ഥിതിക സമ്മർദ്ദങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളും സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.