ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹാപ്പി ഹോർമോൺ എളുപ്പം കൂട്ടാനാകും.
സന്തോഷവും മാനസികോല്ലാസവും നൽകുന്ന പ്രധാന ഹാപ്പി ഹോർമോണുകളാണ് ഡോപാമൈൻ, സെറോട്ടോണിൻ, ഓക്സിടോസിൻ, എൻഡോർഫിനുകൾ എന്നിവ.
Image credits: Getty
Malayalam
ശരിയായ ഭക്ഷണം കഴിക്കുക
വാഴപ്പഴം, ബദാം, ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയ ടൈറോസിൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക.
Image credits: Getty
Malayalam
സൂര്യപ്രകാശം കൊള്ളുക
ദിവസവും രാവിലെ 15-20 മിനിറ്റ് നേരം വെയിൽ കൊള്ളുക.
Image credits: Getty
Malayalam
ദിവസവും വ്യായാമം ചെയ്യുക
ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് എൻഡോർഫിനുകളുടെ ഉത്പാദനം കൂട്ടും.
Image credits: Getty
Malayalam
പാട്ട് കേൾക്കുക
ഒന്നിലധികം ഹാപ്പി ഹോർമോണുകളുടെ ഉത്പാദനത്തെ സ്വാധീനിക്കാൻ ശേഷിയുണ്ട് സംഗീതത്തിന്. പാട്ട് കേൾക്കുന്നതും പാടുന്നതും ഒരുപോലെ ഓക്സിടോസിന്റെ ഉത്പാദനം കൂട്ടുന്ന പ്രവർത്തികളാണ്.