Malayalam

ഇംഗ്ലീഷ് ഐവി

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. കിടപ്പുമുറിയിൽ ഇംഗ്ലീഷ് ഐവി വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.

Malayalam

വായു ശുദ്ധീകരിക്കുന്നു

അന്തരീക്ഷത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കി വായു ശുദ്ധീകരിക്കാൻ കിടപ്പുമുറിയിൽ ഇംഗ്ലീഷ് ഐവി ചെടി വളർത്തുന്നത് നല്ലതാണ്.

Image credits: Getty
Malayalam

പൂപ്പൽ ഇല്ലാതാക്കും

മഴക്കാലത്ത് മുറിക്കുള്ളിൽ ഈർപ്പം തങ്ങി നിന്ന് പൂപ്പൽ ഉണ്ടാകുന്നതിനെ തടയാൻ ഇംഗ്ലീഷ് ഐവി ചെടി വളർത്തുന്നത് നല്ലതാണ്. ഇത് പൂപ്പലിനെ ഇല്ലാതാക്കുന്നു.

Image credits: Getty
Malayalam

ഉറക്കം മെച്ചപ്പെടുത്തും

കിടപ്പുമുറിയിൽ ഇംഗ്ലീഷ് ഐവി വളർത്തുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

കാർബൺ ഡയോക്സൈഡിനെ വലിച്ചെടുക്കും

രാത്രിയിൽ കാർബൺ ഡയോക്സൈഡിനെ വലിച്ചെടുക്കാനും ഓക്സിജനെ പുറത്തുവിടാനും ഇംഗ്ലീഷ് ഐവിക്ക് സാധിക്കും.

Image credits: Getty
Malayalam

പ്രകൃതിദത്ത ഭംഗി ലഭിക്കും

മനോഹരമായ ഇംഗ്ലീഷ് ഐവി ചെടി കിടപ്പുമുറിയിൽ വളർത്തുന്നത് മുറിക്ക് പ്രകൃതിദത്ത ഭംഗി ലഭിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

സമ്മർദ്ദം കുറയ്ക്കും

പച്ചപ്പ് കാണുന്നത് സമ്മർദ്ദം കുറയ്ക്കാനും പോസിറ്റീവ് എനർജി ലഭിക്കാനും സഹായിക്കും. അതിനാൽ ഇംഗ്ലീഷ് ഐവി കിടപ്പുമുറിയിൽ വളർത്തുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

പരിചരണം

ഇംഗ്ലീഷ് ഐവി ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. അതിനാൽ ഇത് എളുപ്പം കിടപ്പുമുറിയിൽ വളർത്താൻ സാധിക്കും.

Image credits: Getty

മലബന്ധം ഉള്ളവർ പതിവായി കുടിക്കേണ്ട ആറ് പാനീയങ്ങൾ

‌ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

കൊളസ്ട്രോൾ കുറയ്ക്കാൻ ഈ പാനീയം ശീലമാക്കാം

വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം