Malayalam

വിറ്റാമിൻ സി ലഭിക്കാനായി കഴിക്കേണ്ട 6 ​ഭക്ഷണങ്ങൾ

വിറ്റാമിൻ സി ലഭിക്കാനായി കഴിക്കേണ്ട 6 ​ഭക്ഷണങ്ങൾ

Malayalam

പേരയ്ക്ക

പേരയ്ക്കയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് (100 ഗ്രാമിൽ ഏകദേശം 214 മി.ഗ്രാം).

Image credits: Getty
Malayalam

നെല്ലിക്ക

 വിറ്റാമിൻ സിയുടെ കലവറയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് നെല്ലിക്ക.

Image credits: Getty
Malayalam

പപ്പായ

ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനൊപ്പം പപ്പായയിൽ വിറ്റാമിൻ സിയും സമൃദ്ധമായുണ്ട്. 100 ഗ്രാം പപ്പായയിൽ ഏകദേശം 62 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്യ

Image credits: Pixabay
Malayalam

സ്ട്രോബെറി

ഒരു കപ്പ് സ്ട്രോബെറിയിൽ ഏകദേശം 80 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇതൊരു മികച്ചതും ആരോഗ്യകരവും രുചികരവുമായ ലഘുഭക്ഷണമാണ്.

Image credits: Freepik
Malayalam

കിവി

കിവിപ്പഴത്തിൽ വിറ്റാമിൻ സി-യുടെ അളവ് ഇതിൽ വളരെ കൂടുതലാണ്. ഏകദേശം 64 മില്ലിഗ്രാം വിറ്റാമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പെെനാപ്പിൾ

പെെനാപ്പിളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ മാംഗനീസ് എന്ന ധാതുവും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

Image credits: Getty

മഖാന കഴിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ

മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ സ്‌നാക്‌സുകള്‍ ധെെര്യമായി കഴിച്ചോളൂ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 പാനീയങ്ങൾ