മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സാൽമൺ, അയല, മത്തി, ട്യൂണ എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഇലക്കറികളിൽ ഫോളേറ്റും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ബ്ലൂബെറി, സ്ട്രോബെറി, ഓറഞ്ച് എന്നിവ തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകൾ നൽകുന്നു.
വാൾനട്ട്, ബദാം, ചിയ സീഡ്, ഫ്ലാക്സ് സീഡുകൾ എന്നിവയിൽ ഒമേഗ-3, നാരുകൾ, മഗ്നീഷ്യം അഅടങ്ങിയിട്ടുണ്ട്. ഇവ സ്ട്രെസ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഓട്സ്, ബ്രൗൺ റൈസ് എന്നിവ ഊർജ്ജം സാവധാനം പുറത്തുവിടുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതും അസ്വസ്ഥതയും തടയുന്നു.
മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുമ്പോൾ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും എനർജി ലെവൽ കൂട്ടുകയും ചെയ്യുന്നു.
വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ സ്‌നാക്‌സുകള്‍ ധെെര്യമായി കഴിച്ചോളൂ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 പാനീയങ്ങൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇതാ ആറ് വഴികൾ
എള്ളിന്റെ ഏഴ് അതിശയിപ്പിക്കുന്ന ഗുണങ്ങൾ