Malayalam

വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ ഇവ കഴിക്കാം

വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ ഇവ കഴിക്കാം

Malayalam

ചീസ്

വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ചീസ്. വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കുന്നതിനായി ചീസ് കഴിക്കാവുന്നതാണ്.

Image credits: chat GPT
Malayalam

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളൂ. കൂടാതെ, കോളിൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട,

Image credits: Getty
Malayalam

കൂണുകള്‍

കൂണുകളില്‍ ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. അൾട്രാവയലറ്റ് വികിരണം ഏൽക്കുന്ന കൂണുകളുടെ ഒരു ഭാഗം വിറ്റാമിൻ ഡി ഉപഭോഗം 100% വർധിപ്പിച്ചതായി പഠനങ്ങള്‍ പറയുന്നു.

Image credits: Getty
Malayalam

സാല്‍മണ്‍

 ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ചേർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സാൽമൺ ഒരു മികച്ച മാര്‍ഗമാണ്. വിറ്റാമിൻ ഡിക്ക് പുറമേ പോഷകസമൃദ്ധമായ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

സോയ മില്‍ക്ക്

പശുവിൻ പാലിന് ഏതാണ്ട് സമാനമായ പ്രോട്ടീൻ സോയാപാലിൽ ഉണ്ട്. അതിൽ ഉയർന്ന അളവിൽ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ഡി എന്നിവയും അടങ്ങിയിട്ടുണ്ട്

Image credits: Getty
Malayalam

നെയ്യ്

നെയ്യിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. നെയ്യ് ബ്രേക്ക്ഫാസ്റ്റിലും അല്ലെങ്കിൽ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതും ഏറെ നല്ലതാണ്.

Image credits: Getty

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

വിറ്റാമിൻ സി അടങ്ങിയ ഈ ഭക്ഷണങ്ങൾ ചർമ്മം തിളക്കമുള്ളതാക്കും

ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട നാരുകൾ അടങ്ങിയ 7 ഭക്ഷണങ്ങൾ

ഉലുവ വെള്ളം സൂപ്പറാണ്, പതിവായി കുടിച്ചോളൂ