Malayalam

ഓർമ്മശക്തി കൂട്ടാൻ ഇവ കഴിച്ചാൽ മതി

ഓർമ്മശക്തി കൂട്ടാൻ ഇവ കഴിച്ചാൽ മതി

Malayalam

ബ്രൊക്കോളി

ബ്രൊക്കോളിയിൽ വിറ്റാമിൻ കെ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മെമ്മറിയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ബ്ലൂബെറി

ബ്ലൂബെറികളിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ കോശങ്ങളെ ഓക്‌സിഡേറ്റീവ് സ്ട്രെസ്സിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തുകൾ ഓർമ്മശക്തിക്ക് ഏറ്റവും മികച്ച മറ്റൊരു ഭക്ഷണമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നു. അതുവഴി ഓർമ്മ ശക്തി കൂട്ടുന്നു.

Image credits: Getty
Malayalam

മത്സ്യങ്ങൾ

സാൽമൺ, ട്യൂണ, മത്തി (സാർഡീൻ) തുടങ്ങിയ കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ ഓർമ്മശക്തി കൂട്ടുന്നു.

Image credits: Getty
Malayalam

ചിയ സീഡ്

ചിയ സീഡിൽ ആൽഫ-ലിനോലെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ്, ദഹനപ്രക്രിയ എന്നിവയ്ക്ക് സഹായിക്കുന്നു.

Image credits: Getty
Malayalam

വാൾനട്ട്

വാൾനട്ടിലെ, ഒമേഗ-3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

മുട്ട

തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും വികാസത്തിനും ആവശ്യമായ ബി വിറ്റാമിനുകൾ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. തലച്ചോറിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും മികച്ച ഓർമ്മയ്ക്കും പഠനത്തിനും വഴിയൊരുക്കുന്നു.

Image credits: Getty

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ബ്രെയിനിനെ സൂപ്പറാക്കാൻ കഴിക്കാം ഈ ഒൻപത് ഭക്ഷണങ്ങൾ

സൂക്ഷിക്കുക, കിഡ്നി സ്റ്റോണിന്‍റെ ഈ ലക്ഷണങ്ങളെ അവഗണിക്കേണ്ട

ദിവസവും ഒരു പിടി ബദാം കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ