Health

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നുണ്ടോ? അറിയാം ലക്ഷണങ്ങള്‍

യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Image credits: Getty

സന്ധി വേദന

യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. 

Image credits: Getty

കാലുകളില്‍ കാണപ്പെടുന്ന നീര്

കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, മുട്ടിലെ നീര് എന്നിവയും സൂചനയാകാം. 

Image credits: Getty

സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്

ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന തുടങ്ങിയവയും നിസാരമാക്കേണ്ട  

Image credits: Getty

കാലുകളില്‍ മരവിപ്പ്

കാലുകളില്‍ മരവിപ്പ്, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ തുടങ്ങിയവും യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍. 

Image credits: Getty

കാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്

കാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്, മുട്ടുവേദന എന്നിവയും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. 

Image credits: Getty

അമിത ക്ഷീണം

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാലും അമിത ക്ഷീണം ഉണ്ടാകാം. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty

ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന സൂചനകള്‍

വണ്ണം കുറയ്ക്കാൻ അത്താഴത്തിന് ശേഷം ശ്രദ്ധിക്കേണ്ടത്...

ഈ ചേരുവകൾ ചേർത്ത് പാൽ കുടിച്ചോളൂ, കാരണം

ഫാറ്റി ലിവര്‍ രോഗത്തെ അകറ്റാന്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങൾ